വാഷിങ്ടണ്‍: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ഭാരക്കൂടുതലിനും അമിതവണ്ണത്തിനും സാധ്യത കൂടുതലാണെന്ന് പഠനം. പഠനത്തില്‍ പെങ്കടുത്തവരില്‍ കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്ന 10.9 ശതമാനം പേരെ അപേക്ഷിച്ച് ഭക്ഷണം ഒഴിവാക്കുന്ന 26.7 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണെന്ന് പഠനത്തില്‍ കണ്ടെത്തി. യു.എസിലെ മായോ ക്ലിനിക്കിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. 347 ആളുകളുടെ പ്രഭാതഭക്ഷണ സ്വഭാവം 2005 മുതല്‍ 2017 വരെ നിരീക്ഷിച്ചായിരുന്നു പഠനം. പഠനത്തിനായി ഉപയോഗെപ്പടുത്തിയ 18നും 87നും മധ്യേ പ്രായമുള്ളവരുടെ ഉയരം, ഭാരം, ഇടുപ്പളവ് തുടങ്ങിയവ അളന്നു തിട്ടപ്പെടുത്തിയിരുന്നു.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector