പ്രമുഖ ഓൺലൈൻ ന്യൂസ്‌പോർട്ടലായ ഈവനിംഗ് കേരള ന്യൂസ് കോഴിക്കോട്,മലപ്പുറം,വയനാട്,പാലക്കാട് ,കണ്ണൂർ,കാസർകോഡ്,തൃശൂർ , ജില്ലകളിലെ പ്രധാന ടൗണുകളിലേക്കു പ്രാദേശിക ലേഖകരെ നിയമിക്കുന്നു.കരാറടിസ്ഥാനത്തിലുള്ള നിയമനത്തില്‍ സ്ഥിര നിയമനമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല.അതാതു ടൗണുകളിലെ പരസ്യങ്ങളും മാര്‍ക്കറ്റിങ് ഫീച്ചറുകളും പിടിക്കാനുള്ള അവസരം പ്രാദേശിക ലേഖന്മാര്‍ക്കായിരിക്കും. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുടെ കൂടെ പാർട്ട്ടൈം ആയിട്ടും പ്രവർത്തിക്കാവുന്നതാണ്. താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുകയോ ,അല്ലെങ്കിൽ ബയോഡാറ്റ അയക്കുകയോ ചെയ്യുക .ഫോൺ : 09744712712, E-mail: eveningkerala@gmail.com
" />
Headlines