ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെങ്കിലും പരിഗണിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ തീരുമാനം. പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാം. നേതൃസ്ഥാനത്തിന് പിടിവാശിയില്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പരിഗണിക്കാം രാഹുല്‍ ഗാന്ധി പറഞ്ഞു. മമതാ ബാനര്‍ജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രി ആകുന്നതിനോടും എതിര്‍പ്പില്ലെന്നും രാഹുല്‍ വ്യക്തമാക്കി. 2019...
" />
Headlines