കോട്ടയം: പ്രളയക്കെടുതി മൂലം ലക്ഷങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില കുത്തനെ കൂട്ടുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. സംസ്ഥാനത്ത് പ്രകൃതിദുരന്തം ആരംഭിച്ച ആഗസ്ത് 16 നാണ് ഇന്ധനവില ആദ്യം കൂട്ടിയതെന്നും, ആഗസ്ത് 15 ന് തിരുവനന്തപുരത്തെ പെട്രോള്‍ വില 80.39 ആയിരുന്നു, ഡീസലിന് 73.65 രൂപയും. പിറ്റേന്ന് മുതല്‍ അഞ്ചു പൈസ വീതം കൂട്ടിത്തുടങ്ങി. ജൂലൈയിലും ആഗസ്തിലുമായി പെട്രോള്‍ ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വര്‍ധിച്ചു....
" />
Headlines