കോഴിക്കോട്.വയനാട് ,കണ്ണൂർ , മലപ്പുറം ,പാലക്കാട് ,ഇടുക്കി തുടങ്ങിയ പ്രളയബാധിത മേഖലകളിൽ  കിടപ്പാടം വസ്തുവകകൾ , മറ്റുവിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും അപകടങ്ങളിൽ  പെട്ടും തീരാ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ആകാവുന്ന വിധം സഹായിക്കാൻ കേരളത്തിലെ മുഴുവൻ ആർട് ഓഫ് ലിവിംഗ് കുടുംബാംങ്ങൾക്കൊപ്പം മറ്റുള്ളവരും  ഓണാഘോഷം മാറ്റിവെച്ചുകൊണ്ട് രംഗത്തിറങ്ങണമെന്ന്  ആർട് ഓഫ് ലിവിംഗ് കേരള സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു .പ്രളയ ബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് ബന്ധപ്പെടുന്നതിനായി ആർട് ഓഫ് ലിവിംഗ് നിയന്ത്രണത്തിൽ കൊച്ചിയിൽ പ്രത്യേക  ഓഫീസ് പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട് . ദുരന്ത മേഖലകളിലെ...
" />
Headlines