ആലപ്പുഴ: പ്രളയം തള്ളിയ മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് അധികൃതര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. ജില്ലയിലെ ശുചീകരണം പൂര്‍ത്തിയാകുമ്പോള്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ എത്രയുണ്ടാവുമെന്നു നിശ്ചയമില്ല. മാലിന്യ സംസ്‌കരണത്തിനു മുന്‍പു രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി വഴി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു കൈമാറാനാണു നിലവിലെ തീരുമാനം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ പലയിടത്തായി മാലിന്യം ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ ചെങ്ങന്നൂരിലും ആലപ്പുഴയിലും തുടങ്ങുന്ന ജില്ലാതല സംഭരണ കേന്ദ്രങ്ങളിലേക്കു മാറ്റാനും അവിടെനിന്ന് അംഗീകൃത സംസ്‌കരണ സ്ഥാപനങ്ങള്‍ക്കു നല്‍കാനുമാണ് ഉദ്ദേശിക്കുന്നത്....
" />
Headlines