ഹൈദരാബാദ്: പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ കഴുത്തറത്ത് കൊന്നു. തെലങ്കാനയിലെ സംഗ റെഡ്ഢി ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ നികിതയെയാണ് യുവാവ് വീട്ടില്‍ കയറി ആക്രമിച്ചത്. എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥി അരവിന്ദിനെ നാട്ടുകാര്‍ പിടിപൂടി പൊലിസില്‍ എല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ സ്വകാര്യ എഞ്ചിനിയറിംങ് കോളെജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അരവിന്ദ്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അരവിന്ദ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും പ്രണയാഭ്യാര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചതോടെ കൈയില്‍ കരുതിയിരുന്ന...
" />
Headlines