പ്രതീക്ഷയര്‍പ്പിച്ച് മേരികോം

പ്രതീക്ഷയര്‍പ്പിച്ച് മേരികോം

September 14, 2018 0 By Editor

വാഴ്‌സ : പോളണ്ടില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരങ്ങളായ എം.സി. മേരികോമും എല്‍. സരിതാദേവിയും. മേരികോമിന് സെമിയിലേക്ക് ഡയറക്ട് എന്‍ട്രി ലഭിച്ചപ്പോള്‍ സരിത ചെക്ക് റിപ്പബ്‌ളിക്കിന്റെ അലെന ക്‌ളെഷിയെ കീഴടക്കിയാണ് അവസാന നാലിലെത്തിയത്.