പുതിയ വൈദ്യുത സ്‌കൂട്ടര്‍ നിരയുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍. ആംപിയര്‍ V48, റിയോ LiIon വൈദ്യുത സ്‌കൂട്ടറുകളെ കോയമ്ബത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 38,000 രൂപയാണ് ആംപിയര്‍ V48 മോഡലിന്റെ വില; റിയോ LiIon ന് വില 46,000 രൂപയും. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇരു മോഡലുകളിലും.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector