തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി ചുമതലയേറ്റതിനെ തുടര്‍ന്ന് സംസ്ഥാന ബിജെപിയ്ക്ക് അധ്യക്ഷനെ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാവുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താനും അമിത്ഷായുടെ കേരളസന്ദര്‍ശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ്, ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
" />
Headlines