തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രകൃതി ചൂഷണത്തിനെതിരെ ഉറച്ച നിലപാടെടുത്തില്ലെങ്കില്‍ പരശുരാമ ഭൂമിയെ കടലെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അങ്ങേയറ്റം ഗുരുതരമായ സാഹചര്യം നേരിടാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും സൈന്യവും പൊലീസും എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ദുരിതം ഏശിയിട്ടില്ലാത്തിടങ്ങളിലെ ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു. ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ പ്രകൃതിയുടെ സംഹാരതാണ്ഡവമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍. ഒട്ടേറെ...
" />
Headlines