ഫോര്‍ച്യൂണറിനോടും എന്‍ഡവറിനോടും അങ്കം കുറിച്ചാണ് മൂന്നാം തലമുറ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ തിരിച്ചുവരവ്. വിപണിയില്‍ ഏതുനിമിഷവും ഔട്ട്‌ലാന്‍ഡറിനെ മിത്സുബിഷി അവതരിപ്പിക്കും. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഔട്ട്‌ലാന്‍ഡര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഡീലര്‍ഷിപ്പുകളിലും എസ്‌യുവി വന്നുതുടങ്ങി.
" />