കോഴിക്കോട്: പിവി അന്‍വറിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതും അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പിവിആര്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. പിവിആര്‍ നാച്ചുറോ ടൂറിസം വില്ലേജിന് കീഴിലാണ് അനധികൃത റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഈ റിസോര്‍ട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് രേഖകള്‍ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. റിസോര്‍ട്ടിന്റെ പരസ്യവും വെബ്‌സൈറ്റിലുണ്ട്. ഇവിടെ 12 വില്ലകള്‍ ഉണ്ട്. റിസോര്‍ട്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം ചെയ്ത് ഈ വില്ലകള്‍ വില്‍പ്പന നടത്തിയതായും...
" />
Headlines