കണ്ണൂര്‍: കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയുമടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തിലേതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നായനാര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പ്രഹസനമാക്കുന്ന പാര്‍ടിയാണ് ബിജെപിയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവത്തില്‍കൂടി ബോധ്യപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രത്യേകത ജനങ്ങള്‍ തിരിച്ചറിയേണ്ടത്. 2011ല്‍ കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്നപ്പോള്‍ എല്‍ഡിഎഫിന്...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector