രാജ്യത്തെ റിസര്‍വ് ബാങ്ക് ജീവനക്കാര്‍ സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളില്‍ പണിമുടക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടെ സമരം.ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് ആന്റ് എംപ്ലോയീസ് അറിയിച്ചു.
" />
Headlines