ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍  ഇന്നു രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  അസം, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങിലാണ് ഭൂചലനം അനുഭവപ്പെട്ടത്.. .
" />