റമദാനിന് പലരും പരീക്ഷിക്കുന്നത് മലബാര്‍ ഭക്ഷണ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ റമദാനിന് മലബാര്‍ സ്‌പെഷ്യല്‍ മുട്ട കബാബ് തന്നെ ട്രൈ ചെയ്ത് നോക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് മുട്ട കബാബ്. അത് തയാറാക്കുന്ന രീതി നോക്കാം ആവശ്യമായ സാധനങ്ങള്‍ മുട്ട- രണ്ടെണ്ണം ഉരുളക്കിഴങ്ങ് -ഒരെണ്ണം ബ്രഡ്- രണ്ടു സ്ലൈസ് പൊടിച്ചത് മല്ലിയില -രണ്ടു തണ്ടു അരിഞ്ഞത് സവാള -ഒരു വലുത് ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്‌റ് -ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി...
" />
Headlines