മോഹന്‍ലാല്‍ മഹാഭാരതത്തിലെ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രണ്ടാമൂഴ’ത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഷിക്കാഗോയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മിടുക്കരുമായി കണ്ടു ‘രണ്ടാമൂഴത്തെ’ക്കുറിച്ച് സംസാരിച്ചു… ചിത്രത്തിന്റെ നിര്‍മ്മാതാവും ഇന്ത്യന്‍ സംസ്‌കാരത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന മഹാനായ വ്യക്തിയുമായ ഡോ. ബി ആര്‍ ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍. വളരെ ‘എക്‌സൈറ്റഡ്’ ആണ് ഞാന്‍”, ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പറഞ്ഞു. ഷിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ ഡോ. ബി ആര്‍ ഷെട്ടിയുമായി...
" />
Headlines