കോട്ടയം: എന്‍ജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തില്‍ മികവുള്ളവരും ,സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പു ലഭിക്കുക. ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ കേരളത്തിലെ 16 കേന്ദ്രങ്ങളില്‍ 28നു രാവിലെ 10 മുതല്‍ 11 മണി വരെ നടക്കും. പ്ലസ് ടു...
" />
Headlines