മലപ്പുറം: പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നാളെ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. ജൂണ്‍ 25, 26 നന്നംമുക്ക്, 27, 28 ആലംങ്കോട്, 29,30 പെരുമ്പടപ്പ്, ജൂലൈ രണ്ട്, മൂന്ന് വെളിയംങ്കോട്, നാല്, അഞ്ച് മാറഞ്ചേരി, ആറ്, ഏഴ് എടപ്പാള്‍, ഒമ്പത്, പത്ത് വട്ടംകുളം, 11, 12 കാലടി, 13, 16 തവനൂര്‍, 17, 18, 19, 20, 21 പൊന്നാനി നഗരസഭ എന്നീ തിയതികളില്‍...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector