കൊച്ചി: എച്ച്.ഐ.വി ബാധിച്ചെന്ന് സംശയമുണ്ടായിരുന്ന ഹരിപ്പാട് സ്വദേശി ബാലിക മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. മരിച്ച ബാലികയുടെ രക്തസാമ്പിളും ആശുപത്രിരേഖകളും സൂക്ഷിക്കണമെന്ന് തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector