തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ മാങ്കുളത്തിനു സമീപം ആനക്കുളത്തുനിന്നു പൊലീസ് പിടികൂടി. ഉച്ചയ്ക്ക് ഒന്നരയോടെ ആനക്കുളത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്തേക്കു കൊണ്ടു പോയി. തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി ആണ് വിവരം .
" />
Headlines