കോഴിക്കോട് : പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടിയതിന് ശേഷം മാത്രമേ പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളുവെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അറിയിച്ചു. മറ്റ് വകുപ്പുകള്‍ അനുമതി നല്‍കിയാലും പ്രവര്‍ത്തനാനുമതി നല്‍കണോയെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും സോളി ജോസഫ് പറഞ്ഞു.
" />
Headlines