ബീഹാറിലെ നവാഡ പ്രദേശത്ത് അജ്ഞാതരായ അക്രമികള്‍ ആര്‍ജെഡി നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്. കേസിലെ പ്രതികളെ കുറിച്ച് പോലീസിന് ഇതുവരെ യാതൊരു തുമ്ബും ലഭിച്ചില്ല. ആര്‍.ജെ.ഡി ജനറല്‍ സെക്രട്ടറി കൈലാഷ് പസ്വാന്‍ ആണ് അജ്ഞാതരായ അക്രമികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. നളന്ദ ജില്ലയിലെ ഖുദഗന്‍ജ് പ്രദേശത്ത് പെയ്മര്‍ നദിക്ക് സമീപമുള്ള ഒരു പാലത്തില്‍ നിന്നാണ് ആര്‍ജെഡി നേതാവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ജൂലൈ 6 ന് ചൗതുഗുപ്ത എന്ന് ഒരു ബന്ധു പസ്വാനെ ബുച്ചാച്ചി...
" />
Headlines