ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ പുത്തന്‍കുളത്തു നിന്നാരംഭിച്ച് പച്ചിലാങ്ങോട് വരെ പോകുന്ന റോഡ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു.25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.പി.കെ.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എം.എല്‍.എയുടെ 201617 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് റോഡ് നിര്‍മാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചത്. പുത്തന്‍കുളം സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.അസി.എഞ്ചിനീയര്‍ സിജി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ശ്രീധരന്‍ മാസ്റ്റര്‍, പി.എന്‍. കോമളം, പി.എന്‍.നന്ദിനി, പി.കെ.ശശിധരന്‍, എന്‍.രമാദേവി,മുന്‍ എം.. എല്‍.എ പി.കുമാരന്‍,എ.പി.രാഘവന്‍,കെ.എം.പരമേശ്വരന്‍ എന്നിവര്‍...
" />
Headlines