തൃശൂര്‍: മഴ കനത്തതോടെ കേരളത്തിലെ റോഡുകള്‍ തൊടുകള്‍ക്ക് തുല്യമായിരിക്കുകയാണ്. ജനങ്ങള്‍ വലയുമെന്ന് അറിഞ്ഞുകൊണ്ട് ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ നാട്ടുകാര്‍ മഴയില്‍ കുളമായ തങ്ങളുടെ റോഡ് കാട്ടിക്കൊണ്ട് തങ്ങളുടെ എംഎല്‍എയും മന്ത്രിയുമായ സി രവീന്ദ്രനാഥിനോട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. എംഎല്‍എയും മന്ത്രിയുമായ സി.രവീന്ദ്രനാഥ് പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. മന്ത്രിയെ വിമര്‍ശിക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോള്‍ വൈറലാകുന്നത്. എംഎല്‍എയും മന്ത്രിയുമൊക്കെ നമ്മുടെ മണ്ഡലത്തില്‍ നിന്ന്...
" />
Headlines