റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം, കഴിഞ്ഞ ദിവസം ഹിമാലയനെതിരെ മത്സരിച്ച് കയറ്റം കയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡൊമിനാറിന്റെ വീഡിയോ പുറത്തു വന്നരുന്നു. ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന ഡൊമിനാറിന് ഒരു ‘എട്ടിന്റെ പണി’ എന്ന വണ്ണം ഈ വീഡിയോ ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ പരസ്യം വന്നിരിക്കുന്നത്.റോയല്‍ എന്‍ഫീല്‍ഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ ഏറെ വിമര്‍ശനവും കളിയാക്കലും ഏറ്റു വാങ്ങിയിരുന്നു. പരിപാലനചിലവ് കൂടുതലുള്ള...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector