ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ആര്‍എസ്‌സി 140നെ ചങ്ക് ആക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയായ അജ്ഞാത സുന്ദരി ഇന്ന് പ്രത്യക്ഷപ്പെട്ടേക്കും. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പെണ്‍കുട്ടിയും കുടുംബവും ഇന്നു തിരുവനന്തപുരത്ത് ഓഫിസിലെത്തി സന്ദര്‍ശിക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചതോടെയാണ് ഈ പെണ്‍കുട്ടി വാര്‍ത്തയില്‍ വന്നത്. ഈ ഫോണ്‍ വിളി സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി...
" />
Headlines