പാട്യാല: പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുന്നതിന് സാക്ഷിയായ 12കാരന്‍ സഹോദരനെ കൊന്നു കെട്ടിത്തൂക്കി. പട്യാലയിലെ ഗ്രാമപ്രദേശത്താണ് സംഭവം. ഇവരുടെ മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങിനായി പോയ സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കും സഹോദരന്‍ പുറത്ത് കളിക്കാന്‍ പോയിരിക്കുകയുമായിരുന്നു. ഈ സമയം വീട്ടില്‍ കയറിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുകയും അപ്പോള്‍ വീട്ടിലേക്ക് വന്ന സഹോദരന്‍ ഇതിന് സാക്ഷിയാകുകയുമായിരുന്നു. സഹോദരന്‍ നിലവിളിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് പിടികൂടി കുട്ടിയെ മര്‍ദ്ദിച്ചു. പുറത്ത് പറയരുതെന്ന്...
" />
Headlines