തിരുവനന്തപുരം : ഡീസല്‍ വില വര്‍ദ്ധനവ് കാരണം കെ എസ് ആര്‍ ടി സി ഓര്‍ഡിനറി സര്‍വ്വീസുകളെല്ലാം സിംഗിള്‍ ഡ്യൂട്ടികളാക്കുന്ന സമ്പ്രദായം ഇന്നുമുതല്‍ നിലവില്‍ വരും. നാല് മാസങ്ങള്‍ക്ക് മുമ്പ് ഡീസലിന് 64 രൂപയായിരുന്നത് നിലവില്‍ 77 രൂപയായി. ഒരുദിവസത്തെ കെ എസ് ആര്‍ ടി സിയുടെ ഡീസല്‍ ഉപഭോഗം 4.65ലക്ഷം ലിറ്റര്‍ വരെയാണ്. ഡീസല്‍ ഇനത്തില്‍ കോര്‍പ്പറേഷന് പ്രതിമാസം 18.13കോടിരൂപ ഇതുമൂലം അധികമായി ചിലവ് വരുന്നു. എന്നാല്‍ ഒരുമാസം ഗവര്‍ണ്‍മെന്റില്‍ നിന്നും ശമ്പളത്തിനും മറ്റ് എല്ലാ...
" />