തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മര്‍കസ് സെക്രട്ടറിയും സിറാജ് ദിനപത്രം പബ്ലിഷറും എഴുത്തുകാരനുമായ സി മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മറ്റിയുടെ ആദ്യയോഗം മുഹമ്മദ് ഫൈസിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഹജ്ജ് കമ്മറ്റി പുന: സംഘടിപ്പിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് വനിതാ...
" />
Headlines