കാഞ്ഞങ്ങാട്: കണ്ണൂരില്‍ 19 മുതല്‍ 21 വരെ നടക്കുന്ന കേരള മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ആന്ഡ് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനു ഭക്ഷണമൊരുക്കുന്നതിന് കാഞ്ഞങ്ങാട് മൂന്നു മാസങ്ങള്‍ക്കു മുമ്പ് തരിശായിക്കിടന്ന കാരാട്ടുവയല്‍ പാടത്ത് നഗരസഭ ജീവനക്കാരുടെ കൂട്ടായ്മയില്‍ കൃഷിചെയ്ത നെല്ല് കൊയ്‌തെടുത്ത് സമ്മേളന നഗരിയിലേക്ക് എത്തിച്ചു. തൊഴിലിനു തടസമാകാതെ ഒന്നരയേക്കര്‍ പാടത്താണ് ജീവനക്കാര്‍ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് കൃഷി നടത്തിയത്. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ കൊയ്ത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന...
" />
New
free vector