തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18 യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി അന്ന് ഓരോ നിയോജകമണ്ഡലങ്ങളിലെയും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിന് മുമ്പില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഇടത് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗ് ദേശീയ...
" />
Headlines