തിരുവനന്തപുരം: വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപിയാണ് നാളെ (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. അതോടൊപ്പം താനെ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് എബിവിപി മാര്‍ച്ച് നടത്തും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, വിശാല്‍, ശ്യാം, സച്ചിന്‍ വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഇതിന് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി പി...
" />
Headlines