സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു: പെട്രോള്‍ ലിറ്ററിന് 80.09 രൂപയായി

August 5, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ഇന്ന് മൂന്ന് പൈസയാണ് കുറഞ്ഞത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 80.09 രൂപയായി. ശനിയാഴ്ച പെട്രോളിന് 38 പൈസ കുറഞ്ഞിരുന്നു. അതേ സമയം ഡീസലിന് ഇന്ന് നാല് പൈസയാണ് കുറഞ്ഞത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 73.23 രൂപയായി. ശനിയാഴ്ച ഡീസലിന് 35 പൈസ കൂടിയിരുന്നു.