കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ കോടികള്‍ എത്തിയത്. സാങ്കേതിക തകരാണെന്ന വിശദീകരണമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്നത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടുകളിലാണ് അപ്രതീക്ഷിതമായി പണമെത്തിയത്. 20 ഓളം അക്കൗണ്ടുകളിലായി 40 കോടിയലധികം രൂപയെത്തിയെത്തി.പണം അക്കൗണ്ടില്‍ എത്തിയതോടെ 20 അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇത്തരത്തില്‍ പണം എത്തിയതെന്നാണ് ബാങ്കിന്റെ...
" />
Headlines