സന്നിധാനത്ത്‌ പൊലീസിന് ഷൂസും ,യൂണിഫോമും നിർബന്ധമാക്കി

സന്നിധാനത്ത്‌ പൊലീസിന് ഷൂസും ,യൂണിഫോമും നിർബന്ധമാക്കി

November 16, 2018 0 By Editor

സന്നിധാനത്ത്‌ പൊലീസിന് ഷൂസും ,യൂണിഫോമും നിർബന്ധമാക്കി നിർദേശം, രണ്ടായിരത്തോളം പൊലീസുകാരെ സന്നിധാനത്ത്‌ നിയോഗിച്ചു കഴിഞ്ഞു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സംഘങ്ങളുള്‍പ്പടെ അക്രമത്തിന് നീങ്ങിയേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നു 12 ബോംബ് ഡിറ്റക്ടര്‍ ആന്‍ഡ് ഡിസ്‌പോസ് ടീമിനെയും നിയോഗിച്ചു എന്നാണ് റിപോർട്ടുകൾ