സൗദി: സൗദിയിലെ മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട പരിശീലനം സെപ്റ്റംബറില്‍ തുടങ്ങും. മത്സ്യ ബന്ധന മേഖലയിലേയും തുറമുഖത്തേയും വിവിധ ജോലികളില്‍ മികവുള്ളവരെ വളര്‍ത്തിയെടുക്കയാണ് ലക്ഷ്യം. ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി പുതിയ തൊഴില്‍ മേഖല കണ്ടെത്താനാണ് സൗദി ഭരണകൂടം ഒരുങ്ങുന്നത്. മത്സ്യ ബന്ധന മേഖലയിലും അനുബന്ധ ജോലികളിലും സ്വദേശി സാന്നിധ്യം കൂട്ടുകയാണ് ലക്ഷ്യം. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക...
" />
Headlines