കേളകം: ചെട്ടിയാംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ 13 ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെയും എംഒഎസ് മെഡിക്കല്‍ മിഷന്‍ കാര്യമ്പാടി കണ്ണാശുപത്രിയുടെയും ആരോഗ്യ കേരളം വയനാട് ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ചെട്ടിയാംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി അങ്കണത്തില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു 2.30 വരെയാണ് പരിപാടി. 250 രോഗികളെ ക്യാമ്പില്‍ വച്ചു കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ പരിശോധിക്കും. പേര് രജിസ്റ്റര്‍ ചെയ്യേണ്ട...
" />
Headlines