തിരുവനന്തപുരം: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെ മോദിയെ കാണുമ്പോള്‍ പിണറായി എല്ലാ മറക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് തിണ്ണ മിടുക്കു മാത്രമെന്ന് പരിഹസിക്കുകയും കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് ചിറ്റമ്മനയമെന്നും കേന്ദ്രത്തോട് ഒന്നും ചോദിച്ച് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
" />
Headlines