കാസര്‍ഗോഡ്: ഹെല്‍ത്ത് ലൈന്‍, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. സ്പീഡ് വേ ഇന്‍ ഹാളില്‍ നടന്ന പരിപാടി എഡിഎം എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. മെന്റലിസ്റ്റ് ആദി മുഖ്യാതിഥായിയാരുന്നു. ഡോ.ആമിന മുണ്ടോള്‍ അധ്യക്ഷതവഹിച്ചു. ടി.എ.ഷാഫി, രമേശന്‍ മലയാറ്റുകര, രഞ്ജിത്ത് ജഗന്നാഥന്‍, പി.കെ.കുഞ്ഞിരാമന്‍, വാസു മുദിയക്കാല്‍, അഷ്‌റഫ് തെക്കില്‍, കെ.വി.പത്മനാഭന്‍, ഡോ.ജനാര്‍ദ്ദനനായിക്, പി.പി.സുനില്‍കുമാര്‍, എ.കുഞ്ഞിരാമന്‍, എസ്.എച്ച്.ഹമീദ്, കെ.കുഞ്ഞികൃഷ്ണന്‍, സി.വി.സത്യാനന്ദന്‍, അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, സുരേന്ദ്രന്‍ ബേക്കല്‍, മോഹനന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.
" />
Headlines