ഡല്‍ഹി: സെപ്തംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതുകൊണ്ട് ബാങ്കിങ് ഇടപാടുകള്‍ എല്ലാം അതിന് മുമ്ബ് തന്നെ തീര്‍ത്ത് വയ്ക്കണം എന്ന് ഉപദേശിക്കുന്നവരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ് എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 2, ഞായറാഴ്ചയും. സെപ്തംബര്‍ 3 ന് ജന്മാഷ്ടമി അവധിയും. അതിന് ശേഷം സെപ്തംബര്‍ 4,5 തീയ്യതികളില്‍ ബാങ്ക്...
" />
Headlines