ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മായാനദിയിലെ ഏറ്റവും ചര്‍ച്ചയായ ഡയലോഗുകളിലൊന്നാണ് സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ടൊവീനോയുടെ മാത്തന്‍ എന്ന കഥാപാത്രത്തോട് പറയുന്നതാണ് ഈ ഡയലോഗ്. ‘സെക്‌സ് ഈസ് നോട്ട് എ പ്രോമീസ്. ഒരിക്കലും പ്രോമിസ് അല്ല. പക്ഷെ, അതൊരു തിയറിയായിട്ട് പറയാനേ പറ്റു. പ്രാക്ടിക്കലി ഒരു ആണ് പെണ്ണിനോട് അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി ? കലാപമായിരിക്കില്ലേ ? പെണ്ണ് പറഞ്ഞാല്‍ ചിലപ്പോള്‍...
" />
Headlines