കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ അന്വേഷണത്തില്‍ പ്രതിസന്ധിയില്ലെന്ന് കൊച്ചി കമ്മീഷണര്‍. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ എം പി ദിനേശ് അറിയിച്ചു. അതേസമയം, അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
" />
Headlines