ആലപ്പുഴ: ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
" />
Headlines