ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്

November 15, 2018 0 By Editor

പത്തനംതിട്ട : ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തി . ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച്‌ സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചു .ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഈ നടപടി.