ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായ ബാഹുബലിയുടെ മൂന്നാംഭാഗം വരുന്നു. എന്നാല്‍ തിയേറ്ററുകളിലല്ല ചിത്രം എത്തുന്നത് എന്നു മാത്രം. ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ ആണ് ബാഹുബലിയുടെ ബിഗ് ബഡ്ജറ്റ് പരമ്ബര വരുന്നത്. എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രത്തെ ദേവ കട്ട, പ്രവീണ്‍ സതാരു തുടങ്ങിയവര്‍ ചേര്‍ന്നാണ് നെറ്റ്ഫ്‌ലിക്‌സിലെ വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പരമ്ബരക്ക് 500 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിന്...
" />
Headlines