ഷൂട്ടിംഗ് ലോക ചാമ്ബ്യന്‍ഷിപ്പ് മൂന്നാം ദിവസം പുരോഗമിക്കുമ്‌ബോള്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം. ഇന്ന് 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാല്‍ സ്വര്‍ണ്ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം മൂന്നായി ഉയരുകയായിരുന്നു. 3 സ്വര്‍ണ്ണവും 3 വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ 8 മെഡലുമായി ഇന്ത്യ മൂന്നാമതാണ്. കൊറിയ 12 മെഡലുകള്‍ നേടിയപ്പോള്‍(4 വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കലം) ചൈനയുടെ മെഡല്‍ നേട്ടം 9 ആണ്. ചൈനയ്ക്ക് മൂന്ന് വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ ലഭിച്ചു.
" />
Headlines