ആലപ്പുഴ: മുന്‍ എസ്.ഐയുടെ പരാക്രമങ്ങള്‍ക്ക് പരിഹാരം തേടി ഒരു കൂട്ടം വനിതകള്‍ വനിതാ കമ്മിഷനില്‍. തെളിവുസഹിതം ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മിഷന്‍ മുന്‍ എസ്.ഐയോട് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും സിറ്റിങില്‍ അദ്ദേഹം പങ്കെടുത്തില്ല. തുടര്‍ന്ന് അടുത്ത സിറ്റിങില്‍ മുന്‍ എസ്.ഐയെ ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ ജന്‍ഡര്‍ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുന്‍.എസ്്.ഐയുടെ സ്വഭാവ വൈകൃത കഥകള്‍ പരാതിക്കാരായ വനിതകള്‍ കമ്മിഷനിലെത്തിച്ചത്. വഴി തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെങ്കിലും റിട്ടയേര്‍ഡ് എസ്.ഐ...
" />
Headlines