കൊച്ചി: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്റെ കുടുംബ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രണ്ട് ദിവസം മുമ്ബാണ് ഒമ്ബതുകൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി ഗായികയായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദര്‍ ഫേസ്ബുക്കിലിട്ടത്. ഗോപീ സുന്ദറിന്റെ ഭാര്യ അതിശക്തമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഗോപിസുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രിയ മുന്‍ഭര്‍ത്താവിനെ പരിഹസിച്ചത്. ‘9 years of togetherness’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ തന്റെ സുഹൃത്തായ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം...
" />
Headlines